You are Here : Home / News Plus

പെണ്‍കുട്ടിയെ എസ്‌ഐ മര്‍ദ്ദിച്ചുവെന്ന് പരാതി

Text Size  

Story Dated: Friday, December 13, 2013 04:18 hrs UTC

ആറന്മുള പോലീസ് സ്റ്റേഷനില്‍ എസ്‌ഐ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് പരാതി. ഹൈക്കോടതിയിലാണ് പെണ്‍കുട്ടി മര്‍ദ്ദന വിവരം വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പത്തനംതിട്ട എസ്പിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസന്വേഷണത്തിന് മജിസ്‌ട്രേറ്റ് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.