You are Here : Home / News Plus

ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയം -യൂത്ത് ലീഗ്

Text Size  

Story Dated: Tuesday, December 03, 2013 03:45 hrs UTC

 

കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ഈ രീതിയില്‍ മുന്നോട്ടുുപോകുന്നതു നോക്കിനില്‍ക്കാനാകില്ളെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം സാദിഖലി. ക്രൂരമായ കൊലക്കേസില്‍ ജയിലില്‍ കഴിയുന്നവര്‍ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുക, വാര്‍ത്തകള്‍ കൈമാറുക ഇത് കേരളത്തിലാണ് നടക്കുന്നത് എന്നത് ഏറെ ഞെട്ടിക്കുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികളോട് സര്‍ക്കാരിന്‍െറ പക്കല്‍ നിന്ന് പ്രത്യേകിച്ച് ആഭ്യന്തര വകുപ്പില്‍ നിന്നുള്ള ഉദാര സമീപനം അങ്ങേയറ്റം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.