You are Here : Home / News Plus

ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തരുണ്‍ തേജ്പാല്‍

Text Size  

Story Dated: Thursday, November 28, 2013 09:28 hrs UTC

സഹപത്രപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍.ശനിയാഴ്ച ഉച്ചക്ക് മുമ്പായി അന്വേഷണ സംഘത്തിനു മുമ്പ് നേരിട്ട് ഹാജരാകാമെന്നും അന്വേഷണവുമായി പൂര്‍ണമായും സഹികരിക്കുമെന്നും തേജ്പാല്‍ അറിയിച്ചു. ഗോവ പോലീസിന്‍്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിനാണ് തരുണ്‍ തേജ്പാല്‍ രണ്ടു ദിവസം കൂടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.