You are Here : Home / News Plus

ഡൽഹിയിൽ അഭിഭാഷകരും സമരവുമായി രംഗത്ത്

Text Size  

Story Dated: Wednesday, November 06, 2019 03:09 hrs EST

പോലീസുകാരുടെ 11 മണിക്കൂർ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെ ഡൽഹിയിൽ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ഡൽഹിയിലെ വിവിധ കോടതികളിൽ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകർ പൂട്ടിയിട്ടു. ഇതിനെത്തുടർന്ന് നാട്ടുകാരും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.