You are Here : Home / News Plus

പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജിവച്ചു

Text Size  

Story Dated: Thursday, November 14, 2013 09:22 hrs UTC

രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജിവച്ചു. പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ചില്‍ സിഐയായ എം.അബ്ദുല്‍ റഹീമാണു രാജിവച്ചത്. പ്രതിഷേധ സൂചകമായി രാജിക്കത്ത് നേരിട്ടു ഡിജിപിക്ക് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.