You are Here : Home / News Plus

കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തി; സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി

Text Size  

Story Dated: Tuesday, July 23, 2019 02:36 hrs UTC

കർണാടകയിലെ കോൺഗ്രസ്-ജെ ഡി എസ് സർക്കാർ താഴെവീണു. വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എൽ എമാർ വോട്ടുചെയ്തു. 105 പേർ പ്രതികൂലമായും വോട്ടു ചെയ്തു. 204 എം എൽ എമാരാണ് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.