കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ ആര് ഇക്കും ഹൈക്കോടതി നോട്ടീസയച്ചു. ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം അനധികൃതമാണെന്ന് ഉന്നയിച്ച് ആലപ്പാട് സ്വദേശിയാണ് ഹെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഖനനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.
Comments