You are Here : Home / News Plus

ദൈവം വിധി നടപ്പാക്കിയെന്ന് സനലിന്‍റെ ഭാര്യ വിജി; ഉപവാസം അവസാനിപ്പിച്ചു

Text Size  

Story Dated: Tuesday, November 13, 2018 01:57 hrs EST

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജി. ദൈവം ദൈവത്തിന്‍റെ വിധി നടപ്പാക്കിയെന്നാണ് വിജി പ്രതികരിച്ചത്. ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു വിജിയും സനലിന്‍റെ കുടുംബാംഗങ്ങളും. ഹരികുമാറിന്‍റെ മരണ വിവരം അറിഞ്ഞതോടെ വിജി ഉപവാസം അവസാനിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.