You are Here : Home / News Plus

ബിഷപ്പിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന്‍റേത് ശരിയായ നിലപാട്: ഇ. പി ജയരാജന്‍

Text Size  

Story Dated: Saturday, September 22, 2018 07:59 hrs UTC

ബിഷപ്പിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന്‍റേത് ശരിയായ നിലപാടെന്ന് ഇ.പി ജയരാജന്‍. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഇ.പി. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു‍. അതേസമയം, ബിഷപ്പ് കേസില്‍ ഒരു തരത്തിലും പിഴവുകളില്ലാത്ത അന്വേഷണമാണ് നടക്കുന്നത് എന്ന് എ.കെ ബാലന്‍ പറഞ്ഞു. പി.കെ ശശിയുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം മറുപടി പറയാമെന്നും എ.കെ ബാലന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.