You are Here : Home / News Plus

കേരളത്തിന് സഹായവുമായി സൂര്യയും കാര്‍ത്തിയും

Text Size  

Story Dated: Saturday, August 11, 2018 11:58 hrs UTC

കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ . തമിഴ്താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും  മഴക്കാലക്കെടുതിയിലേക്ക് സഹായവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  25 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.