You are Here : Home / News Plus

ബഹിരാകാശയാത്രികന്‍ സ്കോട്ട് കാര്‍പെന്‍്റര്‍ അന്തരിച്ചു

Text Size  

Story Dated: Friday, October 11, 2013 08:49 hrs UTC

അമേരിക്കയില്‍ നിന്നുള്ള നാലാമത്തെ ബഹിരാകാശയാത്രികന്‍ സ്കോട്ട് കാര്‍പെന്‍്റര്‍ അന്തരിച്ചു.. 88 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച കോളാറാഡോയിലെ ഡെന്‍വെര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
1962 ല്‍ കാര്‍പെന്‍്റര്‍ നാസയുടെ മെര്‍ക്കുറി -7 ദൗത്യവുമായി ബഹിരാകാശത്ത് എത്തി. ഓറ സെവന്‍ എന്ന ബഹിരാകാശ വാഹനത്തില്‍ 1962 മേയ് 24 നായിരുന്നു അദ്ദേഹം ബഹിരാകാശത്ത് എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.