You are Here : Home / News Plus

നെയ്യാണ്ടി മികച്ച ചിത്രം; എല്ലാവരും കാണണമെന്ന് നസ്രിയ

Text Size  

Story Dated: Friday, October 11, 2013 08:18 hrs UTC

വിവാദങ്ങളെല്ലാം മാറ്റിവച്ച് സ്വന്തം ചിത്രമായ നെയ്യാണ്ടിയ്ക്കുവേണ്ടി നായിക മും രംഗത്ത്. ധനുഷും താനും പ്രധാനവേഷത്തിലെത്തുന്ന നെയ്യാണ്ടി നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ആണെന്നും ചിത്രം എല്ലാവരും കാണണമെന്നും നടി നസ്രിയ നസീം. ചിത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ സംവിധായകനെതിരെ നല്‍കിയ പരാതി താന്‍ പിന്‍വലിച്ചുവെന്നും നസ്രിയ അറിയിച്ചു. ചിത്രം താന്‍ പൂര്‍ണമായും കണ്ടതായും മോശമായ രംഗം ചിത്രത്തില്‍ ഇല്ലെന്നു വ്യക്തമായതായും ട്രെയിലറില്‍ നിന്നും ആ രംഗം നീക്കം ചെയ്തിട്ടുണ്ടെന്നും അതിനാലാണ് താന്‍ പരാതി പിന്‍വലിച്ചതെന്നും നസ്രിയ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.