You are Here : Home / News Plus

പ്രതിസന്ധിയില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

Text Size  

Story Dated: Thursday, August 29, 2013 10:57 hrs UTC

നിലവിലെ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇരുസഭകളിലും ബഹളം വച്ചു. പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധനായ രാജ്യത്ത് എന്തുകൊണ്ട് ഇത്തരമൊരു സ്ഥിതിയുണ്ടായെന്ന് വ്യക്തമാക്കണമെന്നായിരുന്നു അരുണ്‍ ജെയ്റ്റിലിയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിക്കു കാരണം മുന്‍ ധനമന്ത്രിയുടെ നിലപാടുകളാണെന്ന ധനമന്ത്രി പി.ചിദംബരത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ഒരേ പാര്‍ട്ടിയില്‍ പെട്ടവര്‍ ഉത്തരവാദിത്തമില്ലാതെ പഴിചാരുകയാണെന്ന് സുഷ്മ സ്വരാജ് കുറ്റപ്പെടുത്തി.രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ജെയ്റ്റിലിയും ലോക്‌സഭയില്‍ സുഷ്മ സ്വരാജുമാണ് ആവശ്യമുന്നയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സിറിയന്‍ പ്രതിസന്ധി എണ്ണവില ഉയരാന്‍ ഇടയാക്കി : മന്‍മോഹന്‍ സിംഗ്
    ന്യുഡല്‍ഹി: അടുത്ത കാലത്തായി രാജ്യം കടുത്ത സാമ്പത്തിക അവസ്ഥയെ അഭിമുഖീകരിക്കുകയാണന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് . വൈദേശിക...