You are Here : Home / News Plus

പെട്രോള്‍, ഡീസല്‍ തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു

Text Size  

Story Dated: Thursday, November 13, 2014 10:37 hrs UTC

പെട്രോള്‍, ഡീസല്‍ തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബ്രാന്‍ഡഡ് ഡീസലിന്റെ എക്‌സൈസ് തീരുവ 5.25 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 3.75 രൂപയായിരുന്നു ബ്രാന്‍ഡഡ് ഡീസലിന്റെ എക്‌സൈസ് തീരുവ. ബ്രാന്‍ഡഡും അല്ലാത്തതുമായ പെട്രോളിന്റെ തീരുവ 50 പൈസയായും വര്‍ധിച്ചു. ബ്രാന്‍ഡഡ് അല്ലാത്ത പെട്രോളിന്റെ തീരുവ 2.70 രൂപയായി വര്‍ധിച്ചു. നേരത്തെ 1.20 രൂപയായിരുന്നു ഇതിന്റെ തീരുവ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.