സ്വച്ച് ഭാരത് അഭിയാന് മാധ്യമങ്ങളില്‍ പടം വരാനായി വഴിവൃത്തിയാക്കുന്ന പരിപാടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമങ്ങളില്‍ പടം വരുന്നതിന് റോഡ് വൃത്തിയാക്കുന്നവര്തന്നെ അതേ ഇടത്ത് വിദ്വേഷം പരത്തുന്നതായും രാഹുല്‍ പറഞ്ഞു.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹൃവിന്റെ 125-ാം മത് ജന്മദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments