You are Here : Home / News Plus

ഏതെല്ലാം സമരങ്ങളിലാണ് സി.പി.എം അഡ്ജസ്റ്റ്മെന്‍റ് നടത്തിയതെന്ന് സി.പി.ഐ വ്യക്താമക്കണമെന്ന് സുധീരന്‍

Text Size  

Story Dated: Thursday, November 13, 2014 06:04 hrs UTC

ഏതെല്ലാം സമരങ്ങളിലാണ് സി.പി.എം അഡ്ജസ്റ്റ്മെന്‍റ് നടത്തിയതെന്ന് സി.പി.ഐ വ്യക്താമക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. അഡ്ജസ്റ്റ്മെന്‍റ് സമരമെന്ന സി.പി.ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ക്രിക്കറ്റിലെ വാതുവെപ്പ് പോലെയുള്ള അഡ്ജസ്റ്റ്മെന്‍റ് എന്നാണ് സി.പി.ഐ പറഞ്ഞിരിക്കുന്നത്. സി.പി.ഐയുടെ ആരോപണത്തെക്കുറിച്ച് സി.പി.എം മറുപടി പറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ജനപക്ഷ യാത്രയുടെ മലപ്പുറം ജില്ലയിലെ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.