You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്

Text Size  

Story Dated: Thursday, November 13, 2014 03:47 hrs UTC

ജമ്മുകശ്മീരിലെ സാമ്പ, ജമ്മു ജില്ലകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് അതിര്‍ത്തി രക്ഷാസേന വീണ്ടും വെടിയുതിര്‍ത്തു.
രാംഘട്ട് സെക്ടറിലും മക് വാള്‍ സെക്ടറിലുമായി അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചില്ലെന്ന് ബി.എസ്.എഫ് വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ബിഎസ്എഫും നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.