You are Here : Home / News Plus

നെടുമ്പാശ്ശേരിയില്‍ രണ്ട് കിലോ ഹെറോയിന്‍ പിടികൂടി

Text Size  

Story Dated: Thursday, November 13, 2014 03:45 hrs UTC

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ ഹെറോയിന്‍ പിടികൂടി. വിപണിയില്‍ രണ്ടുകോടിയിലേറെ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.