You are Here : Home / News Plus

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Text Size  

Story Dated: Wednesday, November 12, 2014 09:05 hrs UTC

പരാതിയുമായി സ്റ്റേഷനിലെത്തിയ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ആദൂര്‍ ഗ്രേഡ് എസ്.ഐ സുഗുണനെ അറസ്റ്റുചെയ്തു. ആറ് മാസം മുമ്പ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ആദിവാസി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഇയാള്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് എസ്.ഐയും മറ്റൊരാളും നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്.

പെണ്‍കുട്ടി ജോലിക്കുനിന്ന വീട്ടുകാരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് എസ്പിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.