You are Here : Home / News Plus

ബിജെപിയെ ' വിശ്വസിച്ച് ' മഹാരാഷ്ട്ര നിയമസഭ

Text Size  

Story Dated: Wednesday, November 12, 2014 08:54 hrs UTC

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. വോട്ടെടുപ്പ് വേണമെന്ന ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം സ്പീക്കര്‍ പരിഗണിച്ചില്ല. രാവിലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഹരിബാവു ബാഗ്‌ദേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശിവസേനയും കോണ്‍ഗ്രസും തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചതോടെയാണ് ബാഗ്‌ദേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.