You are Here : Home / News Plus

ശബരിമലയില്‍ ഉന്നതതല അവലോകനയോഗം ഇന്ന്

Text Size  

Story Dated: Tuesday, November 11, 2014 05:57 hrs UTC

ശബരിമലയില്‍ മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച ഉന്നതതല അവലോകനയോഗം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പമ്പയില്‍ നടക്കും. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ച്ചേരുന്ന യോഗത്തില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ഗവ. സെക്രട്ടറിമാര്‍, വകുപ്പുതല മേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.