You are Here : Home / News Plus

മുല്ലപ്പെരിയാര്‍: ജലനിരപ്പ് 138.9 അടിയായി ഉയര്‍ന്നു

Text Size  

Story Dated: Tuesday, November 11, 2014 05:54 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.9 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇടുക്കി അണക്കെട്ടിലും വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടി ആയി ഉയര്‍ന്നാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാവു എന്നാണ് തമിഴ്‌നാട് വാദിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.