You are Here : Home / News Plus

സ്വര്‍ണക്കടത്ത് കേസ്: റാഹിലയും ഫിറോമോസയും അറസ്റ്റില്‍

Text Size  

Story Dated: Monday, November 10, 2014 07:07 hrs UTC

ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം ഒളിച്ചുകടത്തിയ കേസില്‍ പ്രതികളായ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസ് ഹിറോമോസ വി. സെബാസ്റ്റ്യനും സുഹൃത്ത് റാഹിലയും അറസ്റ്റില്‍. ഒളിവിലായിരുന്ന ഇവരെ റവന്യൂ ഇന്‍റലിജന്‍സാണ് അറസ്റ്റു ചെയ്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് കൊണ്ടുപോയി.

സ്വര്‍ണക്കടത്ത് കേസില്‍ നാലും അഞ്ചും പ്രതികളായ ഹിറോമോസക്കും റാഹിലക്കുമെതിരെ കൊഫേ പോസ ചുമത്തിയിരുന്നു. കോഫെ പോസ നിയമപ്രകാരം കേസെടുത്തതിനു ശേഷമാണ് ഇരുവരും ഒളിവില്‍ പോയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.