You are Here : Home / News Plus

കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

Text Size  

Story Dated: Sunday, November 09, 2014 06:59 hrs UTC

എംവി രാഘവന്‍െറ മരണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. എം.വി.ആറിന്‍െറ സംസ്കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 11 ന് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.