You are Here : Home / News Plus

ബാര്‍ കോഴ അന്വേഷിക്കാന്‍ കേരളാകോണ്‍ഗ്രസിന്റെ ഏഴംഗ സമിതി

Text Size  

Story Dated: Saturday, November 08, 2014 03:01 hrs UTC

ബാര്‍കോഴ വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ കേരളാ കോണ്‍ഗ്രസ് ഏഴംഗ സമിതിയെ തിരഞ്ഞെടുത്തു. സി.എഫ് തോമസ് എം.എല്‍.എയാണ് സമിതി കണ്‍വീനര്‍. ഫ്രാന്‍സിസ് ജോര്‍ജ്, ജോയ് ഏബ്രഹാം, ആന്റണി രാജു, ടി.എസ് ജോണ്‍, പി.ടി ജോസ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. കോട്ടയത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.