You are Here : Home / News Plus

ബാര്‍ കോഴ വിവാദത്തില്‍ ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന്‍ ചെന്നിത്തല

Text Size  

Story Dated: Saturday, November 08, 2014 06:15 hrs UTC

ബാര്‍ കോഴ വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ബാറുടമകളുടെ സംഘടനയുമായി സര്‍ക്കാര്‍ ശ്രമം നടത്തിയെന്ന വാര്‍ത്ത നിരാകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിവാദത്തില്‍ ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. വിഷയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിന്‍റെ പരിധിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നത് അന്വേഷണ സംഘം തീരുമാനിക്കും. ആരോപണം കൊണ്ട് സര്‍ക്കാരിനെ ഇടിച്ചു താഴ്ത്താനാകില്ളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.