ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിനായി ഇറാഖിലേക്ക് 1500 അമേരിക്കന്‍ പട്ടാളക്കാരെക്കൂടെ അയക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്കി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക്ക് ഹെഗലിനാണ് ഇതിനുള്ള ചുമതല. ഐ.എസിനെതിരെ പോരാടുന്നതിനും ഇറാഖി പട്ടാളക്കാര്‍ക്ക് പരിശീലനം നല്കുന്നതിനുമാണ് കൂടുതല്‍ പട്ടാളക്കാരെ അയക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗം സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.
Comments