യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. സര്‍ക്കാറിനെ അട്ടിമറിക്കാമെന്നത് മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.
പരാതിയുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ തെളിവുകള്‍ ഹാജരാക്കണം. വെറും ആരോപണം ഉന്നയിച്ചതുകൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments