You are Here : Home / News Plus

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 19400 രൂപയായി

Text Size  

Story Dated: Thursday, November 06, 2014 07:40 hrs UTC

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 19400 രൂപയായി. 2425 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ ഇടിവാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ 19680 രൂപയായിരുന്ന പവന്റെവില ഇന്നലെ 80 രൂപ കുറഞ്ഞ് 19600 രൂപയായിരുന്നു. അടുത്തകാലത്ത് ഒറ്റയടിക്കുണ്ടായ ഏറ്റവും വലിയ വിലക്കുറവാണ് ഇന്നുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.