You are Here : Home / News Plus

പാക്കിസ്ഥാന് മുന്നറിയിപ്പുമായി അരുണ്‍ ജെയ്റ്റിലി

Text Size  

Story Dated: Wednesday, November 05, 2014 09:17 hrs UTC

പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലി വീണ്ടും. ഓരോ പ്രകോപനത്തിനും ഇന്ത്യതിരിച്ചടിച്ചാല്‍ പാക്കിസ്ഥാന് അത് താങ്ങാനാവില്ല.
അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാക്കിസ്ഥാനാണ് മുന്‍കൈ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.