You are Here : Home / News Plus

മാണി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Wednesday, November 05, 2014 09:13 hrs UTC

ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം.മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി രാവിലെ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭായോഗത്തിന് മുന്‍പാണ് മാണി മുഖ്യമന്ത്രിയെ കണ്ടത്. ബാര്‍ കോഴ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിട്ടുണ്‌ടെന്നാണ് സൂചന.

സംഭവത്തില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് മാണി മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ചയായേക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.