You are Here : Home / News Plus

പി.സി.ജോര്‍ജിന് മറുപടിയുമായി എം.എം.ഹസന്‍

Text Size  

Story Dated: Tuesday, November 04, 2014 08:33 hrs UTC

ബ്ലോഗിലൂടെ തന്നെ വിമര്‍ശിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിന് മറുപടിയുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ രംഗത്ത്. ജോര്‍ജിന്റെ അഭിപ്രായം കേട്ടാല്‍ കെ.എം.മാണിയുടെ ശത്രുവാണോ മിത്രമാണോ എന്ന് സംശയം തോന്നുമെന്ന് ഹസന്‍ പറഞ്ഞു. ജോര്‍ജ് മാണിയുടെ മിത്രശത്രുവാണ്. ജോര്‍ജിന്റെ വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടിയില്ലെന്നും ഹസന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.