You are Here : Home / News Plus

കോഴയാരോപണത്തെക്കുറിച്ച് അന്വേഷണത്തിന്റെ ആവശ്യം പോലുമില്ലെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, November 04, 2014 08:11 hrs UTC

കെ.എം.മാണിക്കെതിരായ കോഴയാരോപണത്തെക്കുറിച്ച് അന്വേഷണത്തിന്റെ ആവശ്യം പോലുമില്ലെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ബിജു രമേശ് പറഞ്ഞത് വെറുതെയാണെന്നാണ് തന്റെ തോന്നല്‍. പരസ്യമായി ആരോപണം നടത്തിയതിനാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.