You are Here : Home / News Plus

ബാര്‍ കോഴ വിവാദത്തില്‍ വി.എസിനെ തള്ളി എം.എ ബേബിയും

Text Size  

Story Dated: Monday, November 03, 2014 04:17 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നത് വിഎസിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഏത് അന്വേഷണം വേണമെന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് ആവശ്യപ്പെടുമെന്നും ബേബി വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.