You are Here : Home / News Plus

മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന്‍ മരിച്ച നിലയില്‍

Text Size  

Story Dated: Monday, November 03, 2014 09:06 hrs UTC

മുന്‍ ഡിജിപിയുടെ മകനെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണെ്ടത്തി. മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന്‍ രാകേഷ്(47)നെയാണ് മരിച്ച നിലയില്‍ കണെ്ടത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണെ്ടത്തിയത്.പൂജപ്പുര ഇലിപ്പോട്ടെ വാടക വീട്ടില്‍ സഹായിക്കൊപ്പമാണ് ഇദ്ദേഹം ഏറെ നാളായി താമസിച്ച് വന്നിരുന്നത്. വിവിധ അസുഖങ്ങള്‍ ഇദ്ദേഹത്തിനെ അലട്ടിയിരുന്നതായി സഹായി പോലീസിനോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.