You are Here : Home / News Plus

കേരളാ കോണ്‍ഗ്രസ്-എം നേതാക്കളില്‍ നിന്ന് വധഭീഷണിയുണെ്ടന്ന് ബിജു രമേശ്

Text Size  

Story Dated: Sunday, November 02, 2014 09:45 hrs UTC

ബാര്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് തനിക്ക് കേരളാ കോണ്‍ഗ്രസ്-എം നേതാക്കളില്‍ നിന്ന് വധഭീഷണിയുണെ്ടന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കോഴ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ തന്നെ നശിപ്പിച്ചു കളയും എന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പി.ടി.ജോസ് ഇ മെയിലിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.