ബാര്‍ കോഴ വിവാദത്തില്‍ ആഭ്യന്തരമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നിയമപരമായ നടപടി മാത്രമാണ്. പ്രതിപക്ഷ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സര്‍ക്കാര്‍ നിയമപരമായി മാത്രമേ മുന്നോട്ട് പോകൂ. ആരോപണം അടിസ്ഥാനരഹിതമാണെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments