You are Here : Home / News Plus

ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Sunday, November 02, 2014 06:29 hrs UTC

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്ന് നടക്കുന്ന ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു സമരത്തിനും സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ല. ചുംബന സമരത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്‌ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.