You are Here : Home / News Plus

ബാര്‍: മന്ത്രി രാജിവെയ്ക്കണമെന്ന് വി.എസ്

Text Size  

Story Dated: Saturday, November 01, 2014 09:40 hrs UTC

 ബാര്‍ തുറക്കാന്‍ ഉടമകളോട് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.