You are Here : Home / News Plus

വിന്‍സന്‍ എം. പോളും കൃഷ്ണമൂര്‍ത്തിയും പുതിയ ഡി.ജി.പിമാര്‍

Text Size  

Story Dated: Tuesday, October 28, 2014 05:07 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയില്‍ രണ്ട് ഡി.ജി.പി തസ്തികള്‍ കൂടി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. എ.ഡി.ജി.പിമാരായ വിന്‍സന്‍ എം. പോളും കൃഷ്ണമൂര്‍ത്തിയും പുതിയ ഡി.ജി.പിമാരാകും. വിന്‍സന്‍ എം. പോളിനെ വിജിലന്‍സ് വിഭാഗം ഡയറക്ടറായും കൃഷ്ണമൂര്‍ത്തിയെ കമ്യൂണിറ്റി പൊലീസിന്‍െറ തലവനായും സര്‍ക്കാര്‍ നിയമിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.