You are Here : Home / News Plus

കേരളത്തെ ചോരക്കളമാക്കാന്‍ അനുവദിക്കരുതെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Tuesday, October 28, 2014 09:04 hrs UTC

കേരളത്തെ ചോരക്കളമാക്കാന്‍ അനുവദിക്കരുതെന്ന് കെ.പി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കാസര്‍കോട് സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. കര്‍ശന നടപടി സ്വീകരിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.