You are Here : Home / News Plus

സ്കൂട്ടറില്‍ പോകവെ നിതിന്‍ ഗഡ്കരി ഹെല്‍മറ്റ് ധരിച്ചില്ല

Text Size  

Story Dated: Saturday, October 25, 2014 12:53 hrs UTC

നാഗ്പൂര്‍ നാഗ്പൂരില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിക്കാന്‍ ആര്‍എസ്എസ് കാര്യാലയത്തിലേക്കു സ്കൂട്ടറില്‍ പോകവെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ദിഗ്വിജയ് സിങ് .ഗഡ്കരിക്കെതിരെ കേസെടുക്കാന്‍ ആരെങ്കിലും പരാതി നല്‍കാന്‍ നോക്കിയിരിക്കുകയാണോ എന്ന് നാഗ്പൂര്‍ പൊലീസ് കമ്മിഷണറോടും ദിഗ്വിജയ് ചോദിച്ചു.ഗഡ്കരി നിയമം ലംഘിച്ചതായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഇങ്ങനെ നിയമം ലംഘിക്കാനുള്ള മാതൃകയാണോ ഗഡ്കരിയും എന്‍ഡിഎയും കാണിക്കുന്നതെന്നും ദിഗ്വിജയ് ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.