തിരുവനന്തപുരം :ശുചീകരണ പദ്ധതിയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍.. കോണ്‍ഗ്രസാണ് ഇത് ആദ്യം കൊണ്ടുവന്നത്. മറ്റു സര്‍ക്കാരുകള്‍ അത് പേരുമാറ്റി നടപ്പാക്കുകയാണ് ചെയ്തതെന്നും തരൂര്‍ പറഞ്ഞു. ഭാരതത്തിന്റെ ശുചിത്വം ഒരു പാര്‍ട്ടിക്കും വിട്ടുകൊടുക്കില്ല വിഴിഞ്ഞം ലൈറ്റ്്ഹൌസ് ബീച്ചിലെ മാലിന്യം നീക്കുന്നതിന് തരൂര്‍ തുടക്കം കുറിച്ചു.
Comments