You are Here : Home / News Plus

കവിയൂര്‍ കേസില്‍ പൊലീസിനോടും സി.ബി.ഐയോടും രേഖകള്‍ ഹാജരാക്കാന്‍ കോടതി

Text Size  

Story Dated: Monday, October 20, 2014 07:09 hrs UTC

കവിയൂര്‍ പീഡന കേസില്‍ പൊലീസിനോടും സി.ബി.ഐയോടും രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്‍്റെ കൈയിലുള്ള എല്ലാ രേഖകളും സി.ബി.ഐയുടെ കേസ് ഡയറിയും ഹാജരാക്കാനാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം. കിളിരൂര്‍ കേസില്‍ ഉണ്ടായ പോലെ രേഖകള്‍ ഒന്നും നഷ്ടപ്പെടാന്‍ പാടില്ളെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ അന്തിമ വാദം അടുത്ത മാസം ഏഴിന് നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.