You are Here : Home / News Plus

സോളാര്‍ തട്ടിപ്പ്: വി.എസിനെതിരെ തിരുവഞ്ചൂര്‍

Text Size  

Story Dated: Monday, July 08, 2013 08:42 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്.
സോളാര്‍ തട്ടിപ്പില്‍ വി.എസ്സിനും പങ്കുണ്ടെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ടീം സോളാറിന്റെ പരസ്യത്തില്‍ വി.എസ് പ്രത്യക്ഷപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവഞ്ചൂന്റെ പ്രസ്ഥാവന.ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ വന്ന സോളാറിന്റെ പരസ്യത്തില്‍ വി.എസ് ഉണ്ടെന്നും അതിനുള്ള തെളിവ് സഭയുടെ മേശപ്പുരത്ത് വെയ്ക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നിയമസഭയില്‍ കോടിയേരി ബാലക്ൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവയേയാണ് വി.എസ്സിനെതിരെ തിരുവഞ്ചൂരിന്റെ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.