You are Here : Home / News Plus

അട്ടക്കുളങ്ങര ജയിലിലിലെ വിഐപി

Text Size  

Story Dated: Sunday, July 07, 2013 11:12 hrs UTC

തിരുവനന്തപുരം: തട്ടിപ്പു കേസില്‍ അറസ്‌റ്റിലായ നടി ശാലു മേനോന്‌ അട്ടക്കുളങ്ങര ജയിലിലും വിഐപി.ശാലുവിന്റെ അമ്മ വസ്‌ത്രങ്ങള്‍ നല്‍കാനായി നാല്‌ മണിയോടെ എത്തി.പിന്നാലെ ശാലുവിന്‌ കിടക്കാന്‍ കട്ടിലും കിടക്കയും തലയിണയും ഫാനും ജയില്‍ മുറിയില്‍ എത്തി.വിചാരണ തടവുകാരെ പാര്‍പ്പിക്കുന്ന ബ്ലോക്കില്‍ ഏഴാം സെല്ലിലാണ്‌ ശാലു കഴിയുന്നത്‌.ചാരായക്കേസില്‍ പിടിക്കപ്പെട്ടവരാണ്‌ സഹതടവുകാര്‍.സ്‌പെഷ്യല്‍ ഭക്ഷണമായ ചോറും മട്ടന്‍കറിയും കഴിച്ച ശാലു അത് കഴിഞ്ഞ് സുഖമായി ഉറങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.