സര്‍ക്കാരിന് ബാറുടമകളുടെ പ്രശ്നം പരിഹരിക്കുന്നതിന് മാത്രമാണ് താല്പര്യമെന്ന് ഹൈക്കോടതിയുടെ വിമര്‍ശം. ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരിന് താല്പര്യമില്ല. ഇത്തരം കേസുകളില്‍ എജിക്ക് ഹാജരായിക്കൂടെയെന്നും കോടതി ചോദിച്ചു.
ഡല്‍ഹിയിലെ മദ്യവില്പ്പനരീതി ഇവിടെയും മാതൃകയാക്കാവുന്നതാണ്. ഡല്‍ഹി മെട്രോയെ മാതൃകയാക്കാമെങ്കില്‍ മദ്യവില്പനയുടെ കാര്യത്തിലും അതിന് കഴിയുമെന്നും കോടതി പറഞ്ഞു.
Comments