കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കുമെന്ന തന്റെ പ്രസ്താവന അഹമ്മദ് പട്ടേല്‍ തിരുത്തി. മൂന്നാംമുന്നണി എന്നത് ഇപ്പോള്‍ സാങ്കല്പികം മാത്രമാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലേറുമെന്നും അഞ്ചുവര്‍ഷം ഭരിക്കുമെന്നും ഇന്ന് പട്ടേല്‍ പറഞ്ഞു.
മൂന്നാം മതേതര മുന്നണിയെ പിന്തുണച്ചു കൊണ്ടുള്ള പഴയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണിത്.
Comments