You are Here : Home / News Plus

എന്‍.ശക്തനെതിരെ തിരുവനന്തപുരം ഡിസിസി

Text Size  

Story Dated: Saturday, April 19, 2014 09:57 hrs UTC

ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെതിരെ തിരുവനന്തപുരം ഡിസിസിയുടെ വിമര്‍ശം. ശക്തന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാര്യമായി ഇറങ്ങിയില്ലെന്നാണ് വിമര്‍ശനം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡിസിസി കെപിസിസിയ്ക്ക് അയച്ചു നല്‍കി.
നാടാര്‍ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നും ഡിസിസി ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.