You are Here : Home / News Plus

ചരിത്രവിജയമെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, April 10, 2014 04:09 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതോടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കലോക്കെയും. യു.ഡി.എഫ് ഇക്കുറി ചരിത്രവിജയം നേടുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ  വിലയിരുത്തലാകുമെന്നും രമേശ് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.